സംഹാരതാണ്ഡവം ആടി ഇന്ത്യൻ ബൗളേഴ്‌സ് തകർന്നടിഞ്ഞ് ഇംഗ്ലണ്ട് | *Cricket
2022-07-09 2,234 Dailymotion
India Won by 49 Runs |ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ടാണ് ഇംഗ്ലണ്ടിനെ ഒന്നുമില്ലാതാക്കികൊണ്ട് വിജയം കൈവരിച്ചത്. 49 റൺസ് വിജയമാണ് ഇന്ത്യ നേടിയത്